ഞാനും വരുന്നു...നിങ്ങള്‍ക്കൊപ്പം
അങ്ങിനെ ഞാനും ബ്ലോഗിലേക്കു വരുന്നു. എന്റെ സന്തോഷങ്ങള്‍ പങ്കുവെയ്ക്കാന്‍. ഒരു പുലി പോയിട്ട് എലി പോലുമല്ലാത്ത എന്നെ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടെ ഞാനെന്റെ സന്തോഷങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നു.
ഞാന്‍ സന്തോഷ്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്നു. മാസത്തില്‍ പകുതിയിലേറെ ദിവസം ബാംഗ്ലൂരില്‍, പിന്നെ നാട്ടില്‍ തിരുവനന്തപുരത്തും. ഞാനൊരു പകുതി പ്രവാസിയാണ് എന്ന് പറയാം :)
ഞാന്‍ സന്തോഷ്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്നു. മാസത്തില്‍ പകുതിയിലേറെ ദിവസം ബാംഗ്ലൂരില്‍, പിന്നെ നാട്ടില്‍ തിരുവനന്തപുരത്തും. ഞാനൊരു പകുതി പ്രവാസിയാണ് എന്ന് പറയാം :)
സ്നേഹപൂര്‍വ്വം
സന്തോഷ്
13 comments:
ഞാനും വരുന്നു...നിങ്ങള്‍ക്കൊപ്പം
അങ്ങിനെ ഞാനും ബ്ലോഗിലേക്കു വരുന്നു. എന്റെ സന്തോഷങ്ങള്‍ പങ്കുവെയ്ക്കാന്‍. ഒരു പുലി പോയിട്ട് എലി പോലുമല്ലാത്ത എന്നെ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടെ ഞാനെന്റെ സന്തോഷങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നു.
സ്നേഹപൂര്‍വ്വം
സന്തോഷ്
ബൂലോകത്തേയ്ക്ക് സ്വാഗതം.
എന്നാല്‍ എഴുതി തുടങ്ങിക്കോളൂ...
:)
സന്തോഷമായി സന്തോഷേ....
ബൂലോകത്തേയ്ക്ക് സ്വാഗതം.
സ്വാഗതം....
:) ആള് ദി ബെസ്റ്റ്.
swaagatham...
സ്വാഗതം....ബൂലോകത്തേക്ക് ...'കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കായി 'കാത്തിരിക്കുന്നു.
All the best
വരൂ ഞങ്ങളോടൊപ്പം; സ്വാഗതം.......
വരൂ സന്തോഷ വദനാ..................
ശ്രീ ആയിരിക്കും ആദ്യം കമന്റ് പറയാന്‍ എത്തുക എന്ന് എനിക്കറിയാമായിരുന്നു :) നന്ദി
സന്തോഷം പ്രാരാബ്ദം. നന്ദി :)
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ : വളരെ സന്തോഷം :)
ചാണക്യന് : നന്ദി
ഹനുമാന് : താങ്ക്യൂ
പാത്തക്കന്‍ : thanks..
ആദര്‍ശ് : നന്ദി. എന്നെക്കോണ്ടാവുമ്പോലെ :)
രുദ്ര : thanks rudra
ഹരീഷ് തൊടുപുഴ : സ്നതോഷം. നന്ദി
മാഹിഷ്മതി. : അളവറ്റ് സന്തോഷം. നന്ദി
സന്തോഷ്, സുസ്വാഗതം. നല്ല നല്ല പോസ്റ്റുകള്‍ വരട്ടെ... എല്ലാവിധ ഭാവുകങ്ങളും
നന്ദന്/നന്ദപര്‍വ്വം
Post a Comment