

മിസ് വേള്‍ഡ് 2008 ന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മിസ് വേള്‍ഡ് ടോപ്പ് മോഡല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനവും മിസ് വേള്‍ഡ് ബീച്ച് ബ്യൂട്ടി മത്സരത്തില്‍ നാലാം സ്ഥാനവും നേടിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്‍. (രണ്ടാമത്തെ ചിത്രമാണ് മാതൃഭൂമി ദിനപത്രം ഇന്ന് പകുതി മുറിച്ച് പ്രസിദ്ധീകരിച്ചത്)
50-മത് ലോകസുന്ദരി മത്സരത്തിന്റെ ഫൈനല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹനസ് ബര്‍ഗില്‍ ഈ വരുന്ന ശനിയാഴ്ച നടക്കും. നൂറ്റി പതിനൊന്നു രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരി(?)മാര്‍ പങ്കെടുക്കുന്നുണ്ടത്രെ!
സുന്ദരീ സ്ഥാനം ഇന്ത്യക്കു കിട്ടിയാല്‍ ഇന്ത്യയിലെ സൌന്ദര്യ വിപണി ഇനിയും മേലോട്ടു കുതിക്കും എന്നു പ്രത്യാശിക്കാം. സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണിയില്‍ ഇനിയും ഒരു കുതിച്ചു ചാട്ടമുണ്ടാകുമെന്ന് വിപണതാക്കള്‍ പ്രതീക്ഷിക്കുന്നു..
‘ഇന്‍ ക്രഡിബില്‍ ഇന്ത്യ’യെ ക്കുറിച്ചും, മഹത്തായ സംസ്ക്കാരത്തെക്കുറിച്ചുമെല്ലാം പാര്‍വ്വതി ഓമനക്കുട്ടന്‍ മിസ് വേള്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഉദ്ഘോഷിക്കുന്നുണ്ട്.
ഭാഗ്യം!! ഇപ്രാവശ്യം ആരും മദര്‍ തെരേസയെക്കുറിച്ചോ, സമ്മാനം കിട്ടിയാല്‍ തെരുവില്‍ അനാഥര്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്നോ പറഞ്ഞു കേട്ടില്ല. എന്തായാലും കാത്തിരുന്നു കാണാം.!!
ചിത്രങ്ങള്‍ : കടപ്പാട് ഗൂഗിള്‍
27 comments:
മിസ് വേള്‍ഡ് 2008 ന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മിസ് വേള്‍ഡ് ടോപ്പ് മോഡല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനവും മിസ് വേള്‍ഡ് ബീച്ച് ബ്യൂട്ടി മത്സരത്തില്‍ നാലാം സ്ഥാനവും നേടിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്‍.
കഷ്ടം
ഇതിലും എത്രയൊ ഉയരത്തിലാണ് മലായിക്കുന്ന് മറിയ..! ഒ അവര്‍ തുണിപൊക്കിയാല്‍ അത് പാപം..!
കുഞ്ഞന്‍ പറഞ്ഞതാണ് സത്യം. വാക്കൊന്നും പ്രവൃത്തി മറ്റൊന്നും. തുണിയഴിച്ചിട്ടായാലും മകള്‍ പ്രശസ്തയാകണമെന്ന് വിചാരിക്കുന്ന ഡാഡി-മമ്മിമാരുടെ സൃഷ്ടികളാണ് ഇവറ്റകള്‍..
പാറ്വതി ഓ മനക്കട്ടീ.............
മലയാളിമങ്കമാരേ ലജ്ജിക്കൂ..
(എങ്ങനെ പീഢനങ്ങള്‍ നടക്കാതിരിക്കും!)
ഇതൊക്കെയല്ലേ നമ്മുടെ സ്ത്രീ സമത്വ സ്വാതന്ത്ര്യം എന്ന് വെച്ചാല്‍.. ഏത്..
ലജ്ജയില്ല്ലാതായാല്‍ പിന്നെയെന്ത്.. കഷ്ടം
മുടുക്കി മുടുമുടുക്കി... പിന്നെ അവള്കും അവള്‍ടെ കുടുംബത്തില്‍ ഉള്ളവര്കും ഒന്നും ഇങ്ങനെ നടക്കാന്‍ ഒരു നാണവും ഇല്ലേല്‍ പിന്നെ നമ്മള്‍കെന്താ?? ചുമ്മാ നമുക്കും കണ്ടു രസിക്കാമെന്നേ...
എങ്ങനെയെങ്കിലും മക്കള്‍ പണമുണ്ടാക്കിയാല്‍ മതി...
രാജ രവിവര്‍മ്മ മരിച്ചത് കഷ്ടം ... അല്ലെങ്കില്‍ തുണിയില്ലാത്ത മലയാളി മങ്കമാര്‍ എന്ന ഒരു പടം കൂടി വന്നേനെ..
ചെറ്റകള്‍
ചുന്ദരിപ്പട്ടം കിട്ടിയാല്‍ ഈ വേഷത്തിലാകുമോ കേരളത്തിലേക്ക് വരുക. എന്നാല്‍ ഷക്കീല/മറിയ/മുംതാസുമാര്‍ കുത്തുപാളയെടുക്കേണ്ടിവരും!!!!
“നാണം എന്ന് പറയുന്നതു
കടുകു മണിയോളമേ ഉള്ളു ,
നാണം അതു പോയാല്‍
ഒരുപ്പൊക്ക് പോയതാന്ന്”
പണ്ട് ഉള്ളവര്‍ പറഞ്ഞിരുന്നു. ആ പറഞ്ഞത് ശരിയാണെന്ന് ദേ ഇപ്പോ തെളിഞ്ഞു,
സ്ത്രീയുടെസൌന്ദര്യം അളക്കാന്‍ പോണതേ പോക്കണക്കേട്..നല്ലരീതീല്‍ വസ്ത്രം ധരിച്ച് വന്നാല്‍ അല്ലെ അതറിയാന്‍ കഴിയുക?
അല്ലതെ ഇതെത്ര മനോഹരമാണെന്ന് പറഞ്ഞാലും ഒരുതരം അറപ്പ് ആണേ തോന്നുന്നത് ...
മാറുമറയ്ക്കാന്‍ അവകാശം പണ്ട് വിപ്ലവത്തിലൂടെ പിടിച്ചുപറ്റിയതാ എന്നിട്ട് ഇപ്പോ ദേ ....
സംസ്കാരം വന്നപ്പൊഴാ ആദി മനുഷ്യന്‍ വസ്ത്രം ധരിച്ചത് ..ഇനി എങ്ങോട്ടാ????
പലരും കഷ്ടം ,ചെറ്റ എന്നൊക്കെ പറഞ്ഞ് മൂക്കത്ത് വിരല്‍ വെയ്ക്കുന്നു .ഇതാണ് പറയുന്നത് മലയാളികള്‍ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്നുവെങ്കിലും മനസിപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിലാണ് .ആദ്യമായാണോ സൗന്ദര്യ മല്‍സരത്തില്‍ ഇന്ത്യയില്‍ നിന്നും ഒരു പെണ്‍കുട്ടി പങ്കെടുക്കുന്നത് ? ഇതൊരു മത്സരമായി ആരും കാണാതെ എന്തിന് അവളുടെ ശരീരത്തിലെ മാംസം മാത്രം കാണുന്നു ? അതോ ഒരു മലയാളി പെണ്‍കുട്ടി ലോകപ്രശസ്തയാകുന്നതിന്റെ കുഴപ്പമോ ? ഇതെന്റെ അമ്മാവന്റെ മൂത്ത മോളാണ് .ആളുകള്‍ അതുമിതും ഒന്നും പറയല്ലേ .
കാപ്പി’ലാനെ
സ്പോര്‍ട്ട്‌സില്‍ ഏതു വേഷത്തില്‍ വന്നാലും അതിലൊരു ചെറ്റത്തരം തോന്നുന്നില്ല എന്നാലിത് ഇങ്ങനെ മുലയും തലയും കാണിച്ചുള്ള മത്സരം ഇനിയിവളെ യാര് കെട്ടുമെഡൈ?
ഇവിടം വരെയെത്താന്‍, ഈ ബീച്ചിലിങ്ങനെ ഒന്നു നടക്കാന്‍ ഈ ഓമനക്കട്ടി ഏതെല്ലാം നടകള്‍ കയറിയിറങ്ങിയിട്ടുണ്ടാകുമെന്നും, ആരൊക്കെ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടാകുമെന്നുമറിയാന്‍ മധു ഭണ്ഡാര്‍ക്കറുടെ അടുത്തിടെ റിലീസായ ഫാഷന്‍ എന്ന ഹിന്ദി സിനിമ കണ്ടാല്‍ മതി.
-കുഞ്ഞന്റെ കമന്റ് സൂപ്പര്‍
നടക്കട്ടെ .... ഇങ്ങയോക്കെ ആയാലല്ലേ നമുക്കു ഒന്നു കാണാനും ഇവരുടെ സൌന്ദര്യം ആസ്വദിക്കാനും പറ്റൂ .. ഫെമിനിസ്റ്കള്‍ക്ക് എന്ത് പറ്റി, ഇതിനെക്കുറിച്ച് ഒന്നും പരയാനില്ല്ലേ
കുഞ്ഞന്‍ ചേട്ടന്റെ കമന്റ്നു താഴെ ഒരു ഒപ്പ്..
പാർവതി കീ ജയ്.
ഇന്ത്യാ കീ ജയ്..
അടുത്ത കൊല്ലം മുതൽ ടോപ്പ് ലസ്സ് റൌണ്ട് കൂടി ഉൾപെടുത്തണം..
മന്നവേന്ദ്രാ വിളങ്ങുന്നു......എനിക്കും കിട്ടണം പണം.
കുഞ്ഞൻ സ്കോർ ചെയ്തു. Keep it up.
നേരെ നടന്നിട്ട് ഇന്ത്യാക്കാരന്‍ രക്ഷപെടുന്ന മട്ടില്ല..ഇനി ജൌളിയില്ലാതെ ഒന്നു ട്രൈ ചെയ്യുന്നതില്‍ എന്താ തെറ്റെന്നേ ഞാന്‍ പറയൂ പാറുക്കുട്ടീ... പിള്ളാരതുമിതുമൊക്കെ പറയും..കൊച്ച് ധൈര്യത്തോടെ ഉള്ളതും കൂടി പറിച്ച് പാറി നട..
ആരുടെ ഭാഗം ചേര്‍ന്നാലും അടി ഒറപ്പാ :)
പെങ്കൊച്ചിന് സമ്മാനം അടിച്ചു. ഇനി ഓള്‍ടെ സിനിമേം, പരസ്യോം, അഭിമുഖോം കാണാന്‍ തയ്യാറെടുത്തോ.
സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന ഈ സമയത്ത്
തുണിയുടെ ചിലവ് കുറയ്ക്കുന്നതിലെങ്കിലും മാത്യകയായ ഈ പാവം പെണ്‍കുട്ടിയെ നിങ്ങള്‍ എന്തിനാ കരിവാരി തേക്കുന്നത്?
ബഹുഭൂരിപക്ഷം ഇന്ത്യന്‍ പെണ്‍കുട്ടിയകള്‍
ഈ ഓമനയെ അനുകരിക്കാന്‍ തുടങ്ങിയാല്‍
തുണിമില്ലുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍
പട്ടിണിയിലാവുമെന്ന് ഭയക്കുന്നുണ്ടോ?
നയനസുഖം നല്‍കുന്ന ഈ പടത്തിന് നന്ദി!
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ...
ഇതും കൂടി കണ്ടേക്ക്
http://blog.sreenu.info/
ഇതൊന്നും കാര്യമാക്കണ്ടാന്നെ. സഭ്യതക്ക് മാനദണ്ഡം നിശ്ചയിക്കുന്നതാരാണു മാഷേ. കൈപ്പത്തി മുഴുവന്‍ കണ്ടാല്‍ സ്ഖലനമുണ്ടാകുന്നവരുണ്ട്. സായിപ്പിനാണെങ്കില്‍ അവസാന രോമം കൂടിക്കാണണം. നൂറുകൊല്ലം മുന്പുള്ള മലയാളിയുടെ സഭ്യത എന്തായിരുന്നു? ഇനിയൊരു നൂറു കൊല്ലം കഴിഞ്ഞാല്‍ എന്താകും? പെരുമ്പാമ്പിന്റെ വയറ്റില്‍കിടന്നിട്ടു മണ്ണിരയെ നോക്കി കുരച്ചിട്ടെന്തു കാര്യം??
കൊള്ളാം, നല്ല പോട്ടംസ്.
ഈ സൌന്ദര്യം മത്സരത്തോട് ഞാന്‍ വിയോജിക്കുന്നു, എന്തെന്നാല്‍ ഒണക്കക്കാലുകള്‍ എനിക്കിഷ്ടമല്ല.
UK(United Kerala)people 100 years pirakil chintikunna varanu.oru karayanthinteyum nalla bhagam chintikathe cheeta bhagam mathram
kanum.parvarhy eniyum jayikattu.
ഭാഗ്യം!! ഇപ്രാവശ്യം ആരും മദര്‍ തെരേസയെക്കുറിച്ചോ, സമ്മാനം കിട്ടിയാല്‍ തെരുവില്‍ അനാഥര്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്നോ പറഞ്ഞു കേട്ടില്ല.
കൊള്ളാം
Post a Comment