എനിക്ക് നഷ്ടപ്പെട്ടത്
എന്റെ കണ്ണുകള്‍
എന്റെ കാതുകള്‍
നാക്ക്.
*
എന്നിട്ടിപ്പോളെന്റെ മുന്നില്‍
കാഴ്ചയുടെ നിറങ്ങള്‍
കേള്‍വിയുടെ ശബ്ദങ്ങള്‍
രുചിയുടെ തരങ്ങള്‍.
*
കൈകള്‍കൊണ്ട് ഞാനെന്റെ
കണ്ണുപൊത്തി
കാതുപൊത്തി
വായപൊത്തി.
ഒരു പാവം..പാവം.. (ഉറങ്ങുമ്പോള്‍...)
എനിക്ക് നഷ്ടപ്പെട്ടത്
എന്റെ കണ്ണുകള്‍
എന്റെ കാതുകള്‍
നാക്ക്.
*
എന്നിട്ടിപ്പോളെന്റെ മുന്നില്‍
കാഴ്ചയുടെ നിറങ്ങള്‍
കേള്‍വിയുടെ ശബ്ദങ്ങള്‍
രുചിയുടെ തരങ്ങള്‍.
*
കൈകള്‍കൊണ്ട് ഞാനെന്റെ
കണ്ണുപൊത്തി
കാതുപൊത്തി
വായപൊത്തി.